Latest News
|^| Home -> Pangthi

പംക്തികള്‍

വിശ്വാസത്തിന്‍റെ ഉറവിടങ്ങള്‍‍

വിശദീകരണം തേടുന്ന വിശ്വാസം-5 ബിനു തോമസ്, കിഴക്കമ്പലം സവിശേഷ ഉറവിടങ്ങള്‍ മതവിശ്വാസത്തെക്കുറിച്ചുള്ള അന്വേഷണം സാധാരണഗതിയില്‍ ഒരു മതവിശ്വാസി ആരംഭിക്കുന്നത് പ്രധാനമായും സ്വന്തം മതത്തിനുള്ളിലെ ഉറവിടങ്ങളില്‍ നിന്നാണ്. 1, വെളിപാടുകള്‍ 2, അത്ഭുതസംഭവങ്ങള്‍ 3, മതസ്ഥാപകരുടെ വചനങ്ങള്‍ അല്ലെങ്കില്‍ ജീവിതം 4, മതഗ്രന്ഥങ്ങളും അവയുടെ പാഠഭേദങ്ങളും വ്യാഖ്യാനങ്ങളും 5, പ്രഗല്ഭരായ വ്യാഖ്യാതാക്കളുടെ പഠനങ്ങള്‍ 6, തലമുറയായി കൈമാറ്റം ചെയ്യപ്പെടുന്ന അനുഷ്ഠാന വിധികള്‍/കര്‍മ്മങ്ങള്‍ ഇവയെയെല്ലാം നമുക്ക് സവിശേഷ ഉറവിടങ്ങള്‍ (Special Sources) എന്ന സംജ്ഞയുടെ കീഴില്‍ കൊണ്ടുവരാം. കാരണം, പ്രത്യേകമായ […]

Page 1 of 5512345...102030...Last »